Question: വർക്ക്ഷോപ്പ് ഉപഗ്രഹ വിക്ഷേപണത്തിന് ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാർ വച്ചത്?
A. ജപ്പാൻ
B. ഓസ്ട്രേലിയ
C. അമേരിക്ക
D. റഷ്യ
Similar Questions
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (Indian Metrological Department) മുഖ്യഓഫീസ് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
A. Chennai
B. Delhi
C. Kolkata
D. Bangalore
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?